Saturday, May 29, 2010

പള്ളി പിറന്നാള്‍ ആശംസകള്



ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട വീരനും, ധ്യര്യശലിയും, മുതല പിടുത്തത്തില്‍ ഒന്നാമനും, പുലിവേട്ടയില്‍  രണ്ടാമനും , രാജ്യ കുതന്ത്രത്തില്‍ നിപുനനുമായ   സുല്‍ത്താന്‍ ഹജുനസിനു Middle East സുല്‍ത്താന്‍ മാരുടെ ഹൃദയം നിറഞ്ഞ പള്ളി പിറന്നാള്‍ ആശംസകള്‍.....സുല്‍ത്താന്‍ ഹജുനാസ് നീണാള്‍ വാഴട്ടെ .......

1 comment: